Devotional Songs

പുതിയൊരു പന്തകുസ്ത

https://youtu.be/zkgSFc2-apA

കാലത്തിന്റെ അടയാളങ്ങൾ വിവേചിച്ചറിഞ്ഞ്... 
യേശുവിന്റെ വരവിനായി ആത്മാഭിഷേകത്തിന്റെ എണ്ണ നിറച്ചു കൊണ്ട് വിവേക മതികളായ കന്യകളെ പോലെ നമുക്കും ഒരുങ്ങിയിരിക്കാം...

കുരിശിന്റെ വഴിയിലെ അമ്മ
കാലിത്തൊഴുത്തു മുതൽ പാലൂട്ടി വളർത്തിയ ദൈവപുത്രനെ കുരിശിന്റെ വഴിയിലൂടെ മാനവ രക്ഷക്കായി കാൽവരി ബലിയോളം അനുഗമിച്ച സഹരക്ഷകയായ പരിശുദ്ധ അമ്മേ ഞങ്ങൾക്ക്‌ വേണ്ടി ഇപ്പോഴും മരണ നേരത്തും പ്രാർത്ഥിക്കേണമേ....
ഓ ദിവ്യകാരുണ്യമേ

പരിശുദ്ധരെക്തം പരിഹാരമായി പാനീയമായ് തന്നവൻ

പരിശുദ്ധമേനി ബലിയായി നൽകി പാപം തെല്ലേശാത്തവൻ

https://www.youtube.com/watch?v=2gU0vpPuJ_A

എനിക്കായി മുറിവേറ്റവൻ

പാവന റൂഹാ എന്നിൽ തരണേ അനുതാപത്തിൻ കണ്ണീർ..

പാപിനിയായ മകളെപ്പോലെ നാഥനു മുൻപിൽ കരയാൻ..

https://www.youtube.com/watch?v=sEbHJdiFHNc

സ്വർഗം അതാണെൻ ലക്ഷ്യം

അന്ത്യനാളിതിൽ പാരിലാകവേ വിശ്വാസത്തിൻ ദീപ്തി മങ്ങവേ...
അമ്മ കന്യക മേരി  തന്നുടെ
വിമല ഹൃത്തിലോടിയെത്തണം...


https://www.youtube.com/watch?v=Z7nC15AGWH4

അനുതാപമോടെ

അനുതാപമോടെ മിഴി പൂട്ടി ഞാനാ കുരിശെന്റെ ഉള്ളിൽ നിനച്ചാൽ
പിഴയോർത്തു കേഴാൻ തെളിയുന്നു മുന്നിൽ
മുള്ളാലെ മുറിവേറ്റ മുഖവും ആണി പഴുതുള്ള കരവും...


https://www.youtube.com/watch?v=Wu0GUgxdmDY

എന്റെ നാഥൻ കൈകൾ ആണികളാൽ

യേശുവേ...എന്റെയും പാപം നീ വഹിച്ചു...

യേശുവേ...എന്റെയും പീഡ നീ സഹിച്ചു..

https://www.youtube.com/watch?v=QRaDbfvVVDI

വെള്ളമിളകുമ്പോൾ

ദാവീദന്നു വരിച്ചൊരു ശക്തിയെ എന്നിലുമിന്നു നിറക്കണമേ...
യൂദിതന്നു ധരിച്ചോരു ധൈര്യം എന്നുടെ ഉള്ളിലുമേകണമേ...

https://www.youtube.com/watch?v=lqSoTjkVzqs

തിരുമുഖം ചോര ഒഴുകിയാ നീല മിഴികളെ മൂടിയും

എന്നെയും സഹ രക്ഷകേ, ചേർക്കണെ പുത്രനേശുവിൽ.

https://www.youtube.com/watch?v=NCU_7KGsUXY

മരണമൊരുവാതിൽ

https://www.youtube.com/watch?v=cUJ6bkHZICc

മരണം ഒരവസാനമല്ല അത്‌ നിത്യ ജീവനിലേക്ക് തുറക്കുന്ന വാതിലാണ്...

തന്റെ വിശുദ്‌ധരുടെ മരണം കര്‍ത്താവിന്‌ അമൂല്യമാണ്‌

Thiruraktha Thullikalal|തിരുരക്ത തുള്ളികളാൽ|Sreya jayadheep|Sijo Peter|Joshy Thottakkara|

https://www.youtube.com/watch?v=Oh_1ckUU7CM

Thiruraktha Thullikalal|തിരുരക്ത തുള്ളികളാൽ|Sreya jayadheep|Sijo Peter|Joshy Thottakkara|

Israyelin Naadhan|ഇസ്രായേലിൻ നാഥൻ|Sijo Peter|Alby|Joshy Thottakkara|

Israyelin Naadhan|ഇസ്രായേലിൻ നാഥൻ|Sijo Peter|Alby|Joshy Thottakkara|

https://www.youtube.com/watch?v=Qpuk_YeFV2Q

kurisilanente Abhayam|കുരിശിലാണെന്റെ അഭയം|Biju Mookannor|Sijo Peter|Joshy Thottakkara

kurisilanente Abhayam|കുരിശിലാണെന്റെ അഭയം|Biju Mookannor|Sijo Peter|Joshy Thottakkara

https://www.youtube.com/watch?v=ZEtIkqZAg5Y

കാണപ്പെടുന്നതും കാണപ്പെടാത്തതുമായ സകല ശത്രുക്കളിൽനിന്നും എന്നെ സംരക്ഷിക്കണമേ. കർത്താവായ യേശുവേ, എന്നിൽ കനിയണമേ. പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ, എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ. ഭയം കൂടാതെ കുരിശു വഹിക്കുവാനുള്ള ശക്തി , കർത്താവായ യേശുവേ അങ്ങയുടെ കുരിശിലെ സഹനത്തിലൂടെ എനിക്കു തരണമേ. അങ്ങയെ അനുഗമിക്കുവാനുള്ള കൃപാവരം എനിക്കു തന്നാലും.

 

Amme Nee Thookum|അമ്മേ നീ തൂകും|Mariya Kolady|Joshy Thottakkara|Sijo Peter|

Amme Nee Thookum|അമ്മേ നീ തൂകും|Mariya Kolady|Joshy Thottakkara|Sijo Peter|

https://www.youtube.com/watch?v=otXMYTQg-Uo

ചേർക്കണേ അമ്മേ ആ നെഞ്ചിലെ ആഴമാം
മുറിവിലേയ്ക്കെന്നെയും പുത്രനായി

Home    |   Devotional Songs    |   Contact Us
Myparish.net Music Production | Powered by myparish.net, A catholic Social Media